പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകും. ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് കൂടിയാണ്.