Widgets Magazine Widgets Magazine

ഉമ്മന്‍ചാണ്ടിയടക്കമുള്ള 10 മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍‌സ് അന്വേഷണം

തിരുവനന്തപുരം, വെള്ളി, 23 ഡിസം‌ബര്‍ 2016 (11:37 IST)

Widgets Magazine
 oommen chandy , vigilance case , UDF , congress , ഉമ്മന്‍ചാണ്ടി , യുഡിഎഫ് , വിജിലൻസ് കോടതി , ബോര്‍ഡ് കോര്‍പ്പറേഷന്‍

യുഡിഎഫ് കാലത്തെ ബന്ധുനിയമനങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം യുഡിഎഫിലെ 10  പേര്‍ക്കെതിരെയാണ് അന്വേഷണം.

ഉമ്മന്‍ ചാണ്ടിയെ കൂടാതെ വിഎസ്.ശിവകുമാർ, അനൂപ് ജേക്കബ് തുടങ്ങിയവർ അന്വേഷണ പരിധിയിൽ വരും. ഫെബ്രുവരി ആറിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

യുഡിഎഫ് കാലത്ത് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ നടന്ന നിയമനങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തി; ഉമ്മൻചാണ്ടി ഹൈക്കമാൻഡിന് മുന്നിലേക്ക്

ഡിസിസി പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ...

news

റഷ്യന്‍ സൈന്യം ഏറ്റവും മികച്ചതെന്ന് പുടിന്‍, അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് ട്രംപ്; ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍

അമേരിക്കയുടെ ആയുധശേഷിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ രംഗത്ത്. ...

news

പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിന് നിരോധനം; മാലിന്യം കത്തിച്ചാല്‍ പിഴ അടയ്ക്കണം

പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ ഇനിമുതല്‍ പിഴ അടയ്ക്കേണ്ടി വരും. ദേശീയ ഹരിത ...

news

ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ...

Widgets Magazine Widgets Magazine