മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 26 ഏപ്രില്‍ 2014 (10:07 IST)

മദ്യത്തില്‍ നിന്നുളള വരുമാനം ഉപേക്ഷിക്കാന്‍ തയാറാണെന്നു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഘട്ടംഘട്ടമായുള്ള മദ്യ നിരോധനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. മദ്യാസക്‌തി

കുറയാതെ മദ്യനിരോധനം സാധ്യമാകില്ല. പുതിയ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌

അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :