സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (09:23 IST)
സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്. ഇന്നലെ വരെ 60.60ലക്ഷത്തോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റേഷന്‍കടകള്‍ അവധിയാണ്. നിരവധി സ്ഥലങ്ങളില്‍ കിറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായി.
അതേസമയം ഉത്രാടദിനമായ ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇന്നു കഴിഞ്ഞാല്‍ ചൊവ്വാഴ്ചയായിരിക്കും കിറ്റുവിതരണം നടക്കുന്നത്.