Onam Bumper Lottery Results 2024 Live Updates: ഓണം ബംപര്‍ നറുക്കെടുപ്പ് ! ഒന്നാം സമ്മാനമായ 25 കോടി ഈ നമ്പറിന്

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്

onam bumper
onam bumper
രേണുക വേണു| Last Updated: ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:46 IST)

Lottery Results 2024 Live Updates: ഓണം ബംപര്‍ 2024 ന്റെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന്. വയനാട് ജില്ലയിലെ ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനത്തിനായുള്ള നമ്പറുകള്‍ ഇനി പറയുന്നവയാണ്:


TD 281025

TJ 123040

TJ 201260

TB 749816

TH 111240

TH 612456

TH 378331

TE 349095

TD 519261

TK 124175

TE 488812

TE 815670

TB 220261

TJ 676984

TH 714520

TB 749816

TH 436533

TA 507676

TJ 317658

TJ 432135

മൂന്നാം സമ്മാനത്തിനു അര്‍ഹമായ നമ്പറുകള്‍ ചുവടെ:

TA 109437

TB 465842

TC 147286

TD 796695

TE 208023

TG 301775

TH 564251

TJ 397265

ഉച്ചയ്ക്കു രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുത്തത്. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :