ഓണം ബംബര്‍ അടിച്ചു! ഒന്നാം സമ്മാനം ഈ നമ്പറിന്

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (14:47 IST)
കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഈ വര്‍ഷത്തെ ഓണം ബംബര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. തിരുവനന്തപുരം ജില്ലയിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 25 കോടി ലഭിച്ച ഒന്നാം സമ്മാനം TJ750605എന്ന് ടിക്കറ്റിനാണ്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് വിറ്റത്. അതേസമയംടിക്കറ്റ് വാങ്ങിയത് ആരാണെന്ന് കേരളം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണത്തേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :