ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയത് പിന്‍വാതിലിലൂടെ

രേണുക വേണു| Last Modified വെള്ളി, 14 ജനുവരി 2022 (10:23 IST)

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിധി പ്രസ്താവം കേള്‍ക്കാന്‍ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പ്രസ്താവം. കോടതിയുടെ പിന്‍വാതില്‍ വഴിയാണ് ഫ്രാങ്കോ കോടതിയ്ക്കുള്ളില്‍ കയറിയത്. കോടതിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :