സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

രേണുക വേണു| Last Modified ശനി, 28 ഓഗസ്റ്റ് 2021 (18:35 IST)

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയായിരിക്കും കര്‍ഫ്യു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കൂ. പൊലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :