ഒരു കിലോ താറാവിന് അരക്കിലോ കോഴിയിറച്ചി സൌജന്യം

തിരുവന്തപുരം| Last Modified തിങ്കള്‍, 5 ജനുവരി 2015 (20:39 IST)
ഒരു കിലോ താറാവ് ഇറച്ചി വാങ്ങുന്നവര്‍ക്ക് അരക്കിലോ കോഴിയിറച്ചി സൌജന്യം. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയാണ് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പദ്ധതി ഒന്നാം തിയതി മുതലാണ് ആരംഭിച്ചത്.
ഒരു കിലോ താറാവ് ഇറച്ചി വാങ്ങുന്ന ഉപഭോക്താവിന് എംപിഐയുടെ ഉത്പന്നമായ ജത ചിക്കന്‍ (500 ഗ്രാം) പായ്ക്കറ്റാണ് ലഭിക്കുക.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എംപിഐ മുന്‍ വര്‍ഷത്തെക്കാള്‍ 42 ശതമാം വര്‍ധനവാണ് നേടിയത്. കമ്പിയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ ട്ടേം. മാംസ ഉത്പാദ വിതരണരംഗത്തെ കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപമാണു മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :