മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമെന്ന് ആന്‍റണി

തിരുവനന്തപുരം, വെള്ളി, 6 ഏപ്രില്‍ 2018 (15:49 IST)

  g sudhakaran , national highway , strike , Malappuram , AK Antony , Niyamasabha , നിയമസഭ , എകെ ആന്‍റണി , കണ്ണൂർ, കരുണ , കണ്ണൂർ, കരുണ , വിദ്യാർഥി
അനുബന്ധ വാര്‍ത്തകള്‍

കണ്ണൂർ, മെഡിക്കൽ പ്രവേശനത്തിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത് ദുഃഖകരമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി.

പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു. കേരള നിയമസഭയുടെ ചരിത്രം അതല്ല. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനായി ഭരണ, പ്രതിപക്ഷം കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പതിനൊന്നാം നിലയില്‍ നിന്നും ഭാര്യയെ തള്ളി താഴെയിട്ടു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്നും ഭാര്യയെ തള്ളി താഴെയിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ ...

news

ഭാരത് ബന്ധിൽ വീടുകൾക്ക് തീയിട്ടവരായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ആദ്യത്തെ ദളിത് യുവാവ് വെടിയേറ്റ് മരിച്ചു

ഭാരത് ബന്ദിനിടെ അക്രമം നടത്തിയവർ എന്നരീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ...

news

അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്ര പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. 37 പേരെ ...

news

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍?!

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച ബോളിവുഡിലെ നിരൂപകന്‍ കെ ...

Widgets Magazine