ഭർത്താവിനെ യുവതി തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (13:34 IST)
തിരുവനന്തപുരം: പാലോട് ഭർത്താവിനെ യുവതി തലയ്ക്കടിച്ചു കൊന്നു. വെമ്പ്‌ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഷിജു എന്ന 37 കാരനെയാണ് കഴിഞ്ഞ ദിവസം രാത്രി ഭാര്യ തലയ്ക്കടിച്ചു കൊന്നത്.


ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. ടൈൽ, കല്ല് എന്നിവ ഉപയോഗിച്ചാണ് യുവതി ഷിജുവിന്റെ തലയ്ക്കടിച്ചു കൊന്നത് എന്ന് പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :