കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു: രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (17:37 IST)
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മെക്കാനി ഹോട്ടൽ ഉടമ ജസീർ (35) ആണ് കഴിഞ്ഞ ദിവസം അർധരാത്രി കുത്തേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു റബീയ്, ഹനാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.


മത്സ്യ മാർക്കറ്റിനടുത്തുവച്ചാണ് വാക്കു തർക്കത്തെ തുടർന്ന് പ്രതികൾ നസീറിനെ കുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പ്രതികൾ കുട്ട്ടം സമ്മതിച്ചതായി പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :