രേണുക വേണു|
Last Modified വ്യാഴം, 27 ജൂലൈ 2023 (11:22 IST)
സംസ്ഥാനത്ത് നാളെ (ജൂലൈ 28 വെള്ളി) പൊതു അവധി. മുഹറം പ്രമാണിച്ചാണ് അവധി ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ജൂലൈ 19 നായിരുന്നു മുഹറം ഒന്ന്. നാളെ മുഹറം പത്താണ്.