രേണുക വേണു|
Last Modified വെള്ളി, 22 ജൂലൈ 2022 (14:58 IST)
Monkeypox:
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ മങ്കിപോക്സ് രോഗബാധിതരുടെ എണ്ണം മൂന്നായി. കണ്ണൂരും കൊല്ലത്തുമാണ് മുന്‍പ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.