മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി ഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (09:01 IST)
മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി ഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്. ആലുവ പൊലീസ് സ്റ്റേഷനുമുന്നിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എംപി ബെന്നി ബെഹന്നാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എന്നിവരാണ് സമരത്തിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :