പാലിന് വിലകൂട്ടിയപ്പോള്‍ കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ത്തി; ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കര്‍ഷകര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (08:26 IST)
പാലിന് വിലകൂട്ടിയപ്പോള്‍ കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ത്തിയെന്ന പരാതിയുമായി കര്‍ഷകര്‍. ഇതുമൂലം പാലിന് വിലയുയര്‍ത്തിയതിന്റെ ഗുണം ലഭിക്കുന്നില്ല. കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.

പാലിന് ആറുരൂപ കൂട്ടിയെന്നറിഞ്ഞപ്പോഴേക്കും 50കിലോ കാലിത്തീറ്റച്ചാക്കിന് 150മുതല്‍ 250 രൂപവരെയാണ് കൂട്ടിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :