സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 നവംബര്‍ 2022 (08:17 IST)
ഡിസംബര്‍ ഒന്നുമുതല്‍ പാല്‍ ലിറ്ററിന് ആറുരൂപ കൂടും. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെഎസ് മണിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബര്‍ ഒന്നുമുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. 2019ന് ശേഷം ആദ്യമായാണ് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പരാതികള്‍ പരിഗണിച്ചും വിലവര്‍ധനവ് പരിഗണിച്ചുമാണ് നടപടി.