മംഗലാപുരം - കണ്ണൂർ റൂട്ടിൽ ഒരു പുതിയ മെമു ട്രെയിൻ

എ കെ ജെ അയ്യര്‍| Last Modified ശനി, 22 ജനുവരി 2022 (15:18 IST)
കോഴിക്കോട്: സംസ്ഥാനത്ത് ഒരു പുതിയ മെമു ട്രെയിൻ കൂടി ഓടിത്തുടങ്ങും. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ മംഗലാപുരം - റൂട്ടിലാണ് പുതിയ ട്രെയിൻ സർവീസ് നടത്തുന്നത്.

എന്നാൽ ഇതുവരെ സമയക്രമം തുടങ്ങിയ കാര്യങ്ങൾ തീരുമാനം ആയിട്ടില്ല. ട്രെയിനിൽ പന്ത്രണ്ട് ബോഗികൾ ഉണ്ടാവും എന്നത് മാത്രമാണ് ലഭിച്ച വിവരം. സംസ്ഥാനത്തെ എം.പി. മാർ ദക്ഷിണ റവയിൽവേ ജനറൽ മാനേജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിച്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :