വളാഞ്ചേരിയില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (13:32 IST)
വളാഞ്ചേരിയില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 43കാരനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 2014 മുതലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുതുടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :