സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (11:58 IST)
മലപ്പുറത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേര്‍ പിടിയില്‍. ഇന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുനിന്ന് എക്‌സൈസ് സംഘം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നുള്ള വിവരം ലഭിച്ചിട്ടില്ല.