സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (19:39 IST)
മലപ്പുറം താനൂരില്‍ നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുവീണു. ദേവധാര്‍ മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 13ലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ ബസിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.