അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (11:40 IST)
മലയാളികളുടെ പ്രിയ എഴുത്തുക്കാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയസ്തംഭനം സംഭവിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വിദഗ്ധ സംഘം എം ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.