സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (08:45 IST)
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 256 രൂപ കൂടി. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വാണിജ്യആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഇതോടെ 2256 ആയി. സിഎന്‍ജിയുടെ വിലയും കൂട്ടി. 75 രൂപയായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയായി.