ഒഞ്ചിയം ആര്‍‌എം‌പിക്ക് തന്നെ , യുഡി‌എഫ് ദയനീയമായി മൂന്നാം സ്ഥാനത്ത് തന്നെ

ഒഞ്ചിയം| VISHNU N L| Last Modified ശനി, 7 നവം‌ബര്‍ 2015 (13:08 IST)
കേരളം ഉറ്റുനോക്കിയ പഞ്ചായത്തുകളില്‍ ഒന്നായ ഒഞ്ചിയത്തിന്‍റെ ഭരണം വീണ്ടും ആര്‍.എം.പിയുടെ കൈകളിലേക്ക്.

ടി.പി വധത്തിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ആറു സീറ്റില്‍ വിജയിച്ചു. എല്‍ഡിഎഫ് മൂന്നും യുഡിഎഫ് രണ്ടു സീറ്റുകള്‍ നേടി രണ്ടും മൂന്നും സ്ഥാനത്തേക്ക് വഴിമാറി.

അതേസമയം കണ്ണൂരിൽ കാരായി രാജനും എ. അശോകനും (എൽഡിഎഫ്) വിജയിച്ചു. കാരായി ചന്ദ്രശേഖരന്‍ നേരത്തെ ജയിച്ചിരുന്നു. വടകര നഗരസഭയിൽ എൽ.ഡി.എഫ് ഭരണം. എൽ.ഡി.എഫ്26, യു.ഡി.എഫ് 18, ബി.ജെ.പി 2.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :