ആര്‍ക്കും ഭൂരിപക്ഷമില്ലാതെ കാസര്‍കോഡ് ജില്ല പഞ്ചായത്

കാസര്‍കോഡ്| JOYS JOY| Last Modified ശനി, 7 നവം‌ബര്‍ 2015 (16:25 IST)
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതുവില്‍ എല്‍ ഡി എഫിന് അനുകൂലമായി വരുമ്പോഴും കാസര്‍കോഡ് ജില്ല പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ല പഞ്ചായത്തിലെ ആകെ വാര്‍ഡുകളുടെ എണ്ണം 17 ആണ്. ഭരിക്കാന്‍ വേണ്ടത് ഒമ്പത് സീറ്റാണ്.

എന്നാല്‍, യു ഡി എഫിന് ഇവിടെ എട്ടു സീറ്റും എല്‍ ഡി എഫിന് ഏഴു സീറ്റുമാണ് ലഭിച്ചത്. ബി ജെ പി ഇവിടെ രണ്ട് സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :