Widgets Magazine Widgets Magazine

പ്രതിഷേധ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാന്‍ അഞ്ച് ലക്ഷം പേര്‍; നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല വൈകിട്ട്

തിരുവനന്തപുരം, വ്യാഴം, 29 ഡിസം‌ബര്‍ 2016 (07:40 IST)

Widgets Magazine
ldf human chain, human chain, ldf, demonetisation തിരുവനന്തപുരം, നോട്ട് നിരോധനം, മനുഷ്യച്ചങ്ങല, എല്‍ഡിഎഫ്

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധ ഇന്ന്. സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയെയും അടിമുടിയുലച്ച നോട്ട് പിന്‍വലിക്കല്‍ ദുരിതത്തിനെതിരെയാണ് അഞ്ച് ലക്ഷത്തിലേറെ പേര്‍ കൈകോര്‍ക്കുന്ന മനുഷ്യച്ചങ്ങല.  
 
ഇന്ന് വൈകിട്ട് അഞ്ചിന് കാസര്‍കോട് മുതല്‍ ആലപ്പുഴ വഴി രാജ്ഭവന്‍ വരെയാണ് ജനം പ്രതിഷേധത്തിന്റെ ചങ്ങല സൃഷ്ടിക്കുക. ദേശീയപാതയുടെ പടിഞ്ഞാറുവശത്തായിരിക്കും ചങ്ങലയൊരുക്കുക. പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളാവുക. വയനാട്, ഇടുക്കി ജില്ലകളിലും പ്രത്യേകം ചങ്ങലയൊരുക്കും. 
 
മന്ത്രിമാരും സംസ്‌കാരിക നായകരും എല്‍ഡിഎഫ് നേതാക്കളും വിവിധ ജില്ലകളില്‍ അണിചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്താണ് ചങ്ങലയില്‍ അണിചേരുക.
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിമര്‍ശനമുണ്ടായപ്പോള്‍ ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി: ഉമ്മന്‍‌ചാണ്ടി

കോണ്‍‌ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയില്‍ ഒരു കോണ്‍ഗ്രസ് ...

news

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്; നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാൻഡിന്റെ വിലക്ക്

പരസ്യപ്രസ്താവനകളെ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ അതാത് ...

news

സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡീറ്റെയ്ല്സ് ഓഫ് എൻക്വയർ വിഭാഗത്തിലെ ചോദ്യങ്ങൾ തെറ്റായ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ...

news

ഈ വര്‍ഷം മമ്മൂട്ടി തകര്‍ത്തതെങ്ങനെ?

2016ല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ നേട്ടം പുലിമുരുകന്‍ തന്നെയാണ്. മലയാളത്തില്‍ നിന്ന് ...

Widgets Magazine Widgets Magazine