തിങ്കളാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് ഇല്ല

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 5 ജൂലൈ 2015 (17:48 IST)
തിങ്കളാഴ്ച കെ എസ് യു സംസ്ഥാനത്ത് നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കു വിളിച്ച സാഹചര്യത്തിലാണ് തീരുമാനം എന്ന് നേതാക്കള്‍ അറിയിച്ചു.

നാളെ നേതാക്കള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തും.

ആവശ്യമായ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലുള്ള പാകപ്പിഴയില്‍ പ്രതിഷേധിച്ചായിരുന്നു കെ എസ് യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസബന്ദ് മാറ്റി വെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :