കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം| Last Modified ചൊവ്വ, 7 ജൂലൈ 2015 (12:29 IST)
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാഴികള്‍ ഇന്നു
ഇന്ന് അർധരാത്രിമുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് പിൻവലിച്ചു.

പെന്‍ഷന്‍ കുടിശിക സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്ന ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിഎ കുടിശികയുടെ എട്ടുശതമാനവും പെൻഷൻ കുടിശികയും സെപ്തംബർ മാസത്തോടെ കൊടുത്തുതീർക്കാമെന്ന് മന്ത്രി തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :