സ്കൂള്‍ മുറ്റത്തെ തെങ്ങുവീണ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്| JOYS JOY| Last Updated: ബുധന്‍, 8 ജൂലൈ 2015 (15:09 IST)
കോഴിക്കോട് മീഞ്ചന്തയില്‍ സ്കൂള്‍ മുറ്റത്ത് തെങ്ങുവീണ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ജി വി എച്ച് എസ് സ്കൂളിലാണ് സംഭവം.

ഉച്ചഭക്ഷണത്തിനു വിട്ട സമയത്താണ് സംഭവം നടന്നത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരുക്കേറ്റത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥി സിജിന്‍ അഹമ്മദ് ആണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :