കാർ തടഞ്ഞു 68 ലക്ഷം തട്ടിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (18:25 IST)
കോഴിക്കോട്: മഹാരാഷ്ട്രാ സ്വദേശിയുടെ കാർ വയനാട് ചുരത്തിൽ വച്ചു തടഞ്ഞു നിർത്തി 68 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തോമസ് (40), പുല്ലൂറ്റ് സ്വദേശി ഷാമോൻ (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെ എട്ടു മണിയോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനടുത്ത് വച്ച് രണ്ടു കാറുകളിലായി വന്ന സംഘം മഹാരാഷ്ട്രാ സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത്. മൈസൂരുവിൽ നിന്ന് കൊട്ടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മഡ്ക്കരി എന്ന 27 കാരന്റെ പണമാണ് തട്ടിയെടുത്തത്.


സിസി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള വിവരം വച്ചാണ് പോലീസ് ഇരുവരെയും പിടികൂടിയത്. കൂട്ട് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുഴൽപ്പണ കവർച്ചാ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ഷാമോൻ. കവർച്ചയ്ക്കായി ഇവർ ഉപയോഗിച്ച ഒരു കാറും പോലീസ് പിടികൂടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് ...

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍
താന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും യുഡിഎഫിന്റെ കോണ്‍ഗ്രസ് ...

Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, ...

Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത
ദേവാസുര യുദ്ധത്തിനിടെ അമൃത കുംഭവുമായി ഗരുഡന്‍ പോകുമ്പോള്‍ ഓരോ തുള്ളി അമൃത് ഹരിദ്വാര്‍, ...

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍; യുഡിഎഫ് ...

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 ...

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 കോടി ഭക്തജനങ്ങള്‍
മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ  രാജ്യസഭ എം പി ആയേക്കും
കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷവുമായി തെറ്റിപിരിഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക ...