കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (20:34 IST)
കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു. കടലുണ്ടി സ്വദേശി കാടശേരി സനീഷ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വല വീശുന്നതിനിടെയാണ് ഓഴുക്കില്‍ പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :