സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 15 മെയ് 2022 (12:10 IST)
കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മൂന്നാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കുന്നമംഗലത്ത് പെരിങ്ങൊളം കേരങ്ങാട്ട് സ്വദേശിയായ മുഹമ്മദ് നിജാസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പെരിങ്ങൊളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിജാസ്.