സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (09:01 IST)
കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു. ആയാകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍(69) ആണ് മരിച്ചത്. ഈമാസം 16നാണ് സംഭവം നടക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ചന്ദ്രന്‍ ഭാര്യ രത്‌നമ്മയെ വീട്ടില്‍ വച്ച് വെട്ടുകയായിരുന്നു. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനാണ് ചന്ദ്രന്‍.