കോട്ടയത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (18:38 IST)
കോട്ടയത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി സ്വദേശി ശൈലജയാണ് മരിച്ചത്. ശൈലജയ്ക്ക് 60 വയസ്സായിരുന്നു. എം സി റോഡിലാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ടെത്തിയ ലോറി ആദ്യം ഒരു കാറിലും പിന്നീട് ശൈലജ സഞ്ചരിച്ച സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :