കോട്ടയത്ത് വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 നവം‌ബര്‍ 2021 (19:44 IST)
കോട്ടയത്ത് വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം എഎസ് ഐ എജി റെജികുമാര്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. റെജികുമാര്‍ ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് മടങ്ങവെ കൊടുങ്ങല്ലൂര്‍-പാലാ റോഡിലായിരുന്നു അപകടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :