കോട്ടയം|
jibin|
Last Updated:
ഞായര്‍, 29 ജൂണ്‍ 2014 (12:10 IST)
കനത്ത ആക്രമണം തുടരുന്ന ഇറാഖിലെ മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റു സൌകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുങ്ങി കിടക്കുന്ന നഴ്സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള വഴികള്‍ ഇതുവരെ തെളിഞ്ഞിട്ടില്ല. മറ്റു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാദ്ധ്യതകള്‍ തേടുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.