ഡോ ഷീന ഷുക്കൂറിന് എംജി വിസിയുടെ ചുമതല

കോട്ടയം| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (18:13 IST)
പുറത്താക്കപ്പെട്ട മുന്‍ വൈസ് ചാന്‍സലര്‍ എവി ജോര്‍ജിന് പകരമായി എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല പ്രോ വൈസ് ചാന്‍സലറായ ഡോ ഷീന ഷുക്കൂറിന്.

ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എവി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :