സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (08:43 IST)
കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി. കേരളാപുരം ജംഗ്ഷനില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ചിറയടി സ്വദേശിനി നീതുവിനാണ് വെട്ടേറ്റത്. ഭര്‍ത്താവ് വിക്രമനാണ് വെട്ടിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെട്ടേറ്റ യുവതി ആശുപത്രി ചികിത്സയിലാണ്.