കൊല്ലത്ത് കെഎസ്‌ആര്‍ടിസി വ്യാഴാഴ്ച പണിമുടക്കും

കൊല്ലം| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (17:08 IST)
ജില്ലയില്‍ സര്‍വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ വ്യാഴാഴ്ച പണിമുടക്കും. അന്യായമായി കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവറിനെ കസ്റ്റഡിയിലെടുത്തു എന്നാരോപിച്ചാണ് പണിമുടക്ക്.

പൊലീസ് ജീപ്പില്‍ ബസ്സിടിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് ഇന്ന് ഉച്ചയ്ക്കാണ്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവറിനെ കസ്റ്റഡിയിലെടുത്തത്

ഇതില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :