മാണിക്ക് കോടിയേരിയുടെ മുന്നറിയിപ്പ്; ഓട് പൊളിച്ചിറങ്ങി ബജറ്റ് അവതരിപ്പിക്കാമെന്ന വാശിവേണ്ട

തിരുവനന്തപുരം| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (15:50 IST)

ധനമന്ത്രി കെ.എം മാണിക്ക് ശക്തമായ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓട് പൊളിച്ചിറങ്ങി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാമെന്ന മന്ത്രി കെ എം മാണിയുടെ വാശി നടക്കില്ല കോടിയേരി പറഞ്ഞു.

മാണിക്കും സര്‍ക്കാരിനും ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരുമെന്നും
മാണിക്കെതിരെ പല രൂപത്തിലുള്ള തുടര്‍ സമരങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :