കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടാനാണ് രാഹുല്‍ ഗാന്ധി കരാട്ടേ പഠിച്ചത്; പരിഹാസവുമായി കോടിയേരി

ചാവക്കാട്, വെള്ളി, 3 നവം‌ബര്‍ 2017 (14:02 IST)

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടുന്നതിനു വേണ്ടിയാണ് രാഹുല്‍ കരാട്ടേ പഠിച്ചതെന്നും ജനജാഗ്രതാ ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. 
 
ജപ്പാനീസ് കരാട്ടേയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പഠിക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിടണമെങ്കില്‍ ചൈനീസ് കരാട്ടേ തന്നെ പഠിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്; ബെഹ്‌റയും ബി സന്ധ്യയും തന്നെ ഈ കേസില്‍ കുടുക്കി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ താന്‍ നിരപരധിയാണെന്ന് നടന്‍ ദിലീപ്. ...

news

മഴക്കെടുതിയില്‍ ചെന്നൈ നഗരം; കനത്ത മഴ തുടരുന്നു, അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം !

നാലാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ...