കൊടകര കുഴൽപ്പണ കേസ്, കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, നോട്ടീസയച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂലൈ 2021 (19:21 IST)
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു.

ചൊവ്വാഴ്‌ച്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :