കൊച്ചി നഗരത്തിലെ റോഡുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നന്നാക്കണമെന്ന് കളക്ടര്‍

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (18:01 IST)
കൊച്ചി നഗരത്തിലെ റോഡുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നന്നാക്കണമെന്ന് ജില്ലാ കളക്ടര്‍. ഇതു സംബന്ധിച്ച്
കളക്‌ടര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.

ഇതു സംബന്ധിച്ച് കൊച്ചി മെട്രോയ്ക്കും പി ഡബ്ലു ഡിക്കും അതോറിറ്റിക്കുമാണ് ജില്ല കളക്ടര്‍ എം ജി രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയത്.

റോഡ് നന്നാക്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :