സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (18:46 IST)
കൊച്ചിയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു. ദിണ്ഡുകല്‍ സ്വദേശി ശങ്കര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും മകളും അറസ്റ്റിലായി. കൊച്ചി കടവന്ത്രയിലാണ് കൊലപാതകം നടന്നത്. ഭര്‍ത്താവിന്റെ കടുത്തമദ്യപാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിടിയിലായ ഭാര്യ സെല്‍വി പൊലീസിന് മൊഴിനല്‍കി.