ഓഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തിലൂടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ജൂലൈ 2022 (20:20 IST)
ഓഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തിലൂടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും. കെഎസ്ആര്‍ടിസിയാണ് പദ്ധതിക്ക് പിന്നില്‍. 25ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടിത്തുടങ്ങുന്നത്. ഇതിന് പിന്നാലെ 25 ബസുകള്‍ കൂടു നിലത്തിലറങ്ങും.

ഇതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയും പങ്കാളിയാകുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :