തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആവേശപ്പോരാട്ടം

തിരുവനന്തപുരം| ശ്രീനു എസ്| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (09:31 IST)
തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആവേശപ്പോരാട്ടം. ആകെ നൂറ് വാര്‍ഡുള്ളിടത്ത് നിലവില്‍ എല്‍ഡിഎഫ് 16വാര്‍ഡുകളിലും ബിജെപി 15വാര്‍ഡുകളിലുമായി കനത്ത പോരാട്ടമാണ്. അതേസമയം കോണ്‍ഗ്രസ് നാലു വാര്‍ഡുകളിലായി ചുരുങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഇലക്ഷനിലും ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബിജെപി കൂടുതല്‍ ശക്തമായ രീതിയിലാണ് ഇത്തവണ മത്സരരംഗത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :