സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (19:09 IST)
അടുത്ത 3 മണിക്കൂറില്‍
കേരളത്തില്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലയില്‍
ഒറ്റപ്പെട്ടയിടങ്ങളില്‍
ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.