അഭിറാം മനോഹർ|
Last Modified ശനി, 23 ജനുവരി 2021 (08:13 IST)
സംസ്ഥാനത്ത് പെട്രോൾ,
ഡീസൽ വിലകളിൽ വീണ്ടും വർധനവ്. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ്.