ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും കൂട്ടുകാരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കി; വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍

ആതിരപ്പള്ളി, ചൊവ്വ, 6 നവം‌ബര്‍ 2018 (11:28 IST)

 arrested , police , whtsapp , Ashli , Arun , മൊബൈല്‍ , നഗ്ന ചിത്രങ്ങള്‍ , ആഷ്‌ലി , അരുണ്‍ പീറ്റര്‍

ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തിനു അയച്ചു നല്‍കിയ വിദ്യാര്‍ഥിനി പിടിയില്‍.

ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലിയും (23) സുഹൃത്ത് കണിയാംപറമ്പില്‍ അരുണ്‍ പീറ്ററുമാണ് പിടിയിലായത്.

സ്വകാര്യ കോളജ് കോളേജ് ഹോസ്‌റ്റലില്‍ താമസിക്കുമ്പോഴാണ് ആഷ്‌ലി കൂട്ടുകാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളും ചിത്രങ്ങളും വാട്‌സ്ആപ്പിലൂടെ അരുണിന് അയച്ചു നല്‍കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണും ആഷ്‌ലിയും പിടിയിലായത്. ഇവരുടെ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബാലഭാസ്കറിന്റെ മരണത്തില്‍ കള്ളം പറയുന്നതാര് ?; പുതിയ നീക്കവുമായി പൊലീസ്

വയലിനിസ്‌റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാർ അപകടത്തെക്കുറിച്ച് ഭാര്യ ലക്ഷ്‌മിയുടേയും ...

news

ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ

ദുർമന്ത്രവാദത്തിന്റെ പേരിൽ അയൽ‌വാസിയായ വീട്ടമ്മ നാലുവയസുകാരിയെ കഴുത്തറുത്ത് ...

news

'ആർ എസ് എസുകാരൻ അയ്യപ്പ ഭക്തന് നേരെ പൊലീസ് അക്രമം': ഫോട്ടോഷൂട്ടിലെ വീര നായകനെ പൊലീസ് പൊക്കി

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പലതരത്തിലും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന കാലമാണിത്. വൻ ...

news

'ആർത്തവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണം എന്ന് തോന്നിയാൽ പോകും': പാർവതി തിരുവോത്ത്

ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ...

Widgets Magazine