രേണുക വേണു|
Last Modified ബുധന്‍, 29 മെയ് 2024 (15:46 IST)
Vishu Bumper Result: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായിരിക്കുന്ന ടിക്കറ്റ് നമ്പര്‍ VC 490987 ആണ്. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റുപ്പോയിരിക്കുന്നത്.
VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കും
രണ്ടാം സമ്മാനം ആറ് കോടിക്ക് അര്‍ഹമായിരിക്കുന്ന നമ്പറുകള്‍:
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490